ട്രാന്സ്മാന് പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവര്‍ മൂഢസ്വര്‍ഗത്തില്‍; വിവാദ പരാമര്‍ശവുമായി എം കെ മുനീര്‍
ഒരു പുരുഷനായി ഒരു സ്ത്രീ ഒരാള്‍ക്കൊപ്പം താമസിക്കുകയും ഗര്‍ഭിണിയാവുകയും ചെയ്യണമെങ്കില്‍ അണ്ഡവും ബീജവും തമ്മില്‍ സങ്കലനം നടക്കണം. അപ്പോഴാണ് കുഞ്ഞ് ജനിക്കുന്നത്.